ഈശോയിൽ പ്രിയപ്പെട്ട മിഷൻ അംഗങ്ങളേ ...
...
**July 29 ന് വിശുദ്ധ കുർബാനയും അന്തോണിയോസ് പുണ്യാളന്റെ നൊവേനയും
Topsham പള്ളിയിൽ വച്ച് 5.15ന് ഉണ്ടായിരിക്കുന്നതാണ് .ഇനിമുതൽ എല്ലാ ചൊവാഴ്ചകളിലും നൊവേന ഉണ്ടായിരിക്കുന്നതാണ് .അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ പുണ്യാളന്റെ അനുഗ്രഹപ്രാപ്‌തിക്കായി എല്ലാവരെയും സ്വാഗതം ചെയ്യുന്നു
പ്രാർത്ഥനയോടെ
സ്നേഹപൂർവ്വം
രജേഷ് അച്ചൻ
Adress:
HOLY CROSS CHURCH
STATION ROAD
TOPSHAM
EX3 0EE
28-07-2025