പ്രിയ മാതാപിതാക്കളെ,
വേദദപാഠാ ക്ലാസ്സ് 1 മുതൽ 6 വരെ യുള്ള എല്ലാ ക്ലാസ്സുകളിലെയും കുട്ടികളെ മാതാപിതാക്കളോ അവർ പറഞ്ഞു ഉത്തരവാദിത്തം ഏല്പിക്കുന്നവരോ ക്ലാസ്സ് കഴിയുമ്പോൾ കൂട്ടിയ്ക്കൊണ്ട് പോകുവാൻ ശ്രദ്ധിക്കുമല്ലോ.
മാതാപിതാക്കളല്ല കുട്ടികളെ കൂട്ടുന്നതെങ്കിൽ ആരാണ് എന്നുള്ള വിവരം അതാതു ക്ലാസ്സിലെ ടീച്ചേർസ് നെ അറിയിക്കണം.
എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
സ്നേഹപൂർവം
രാജേഷച്ചൻ
പ്രിയ മാതാപിതാക്കളെ,
വേദപാഠാ ക്ലാസ്സ് 7 മുതൽ 12 വരെ യുള്ള കുട്ടികളെ ക്ലാസ്സ് കഴിഞ്ഞു പുറത്തേക്കു വിടുന്നത് സാധാരണയായി അവർ തന്നെ യാണ് പോകുന്നത്, എന്നാൽ ചില മാതാപിതാക്കളും ടീച്ചേർസ് ഉം അവരുടെ സേഫ്റ്റി യെ പറ്റി ചില concerns പറഞ്ഞതിന് പ്രകാരം നിങ്ങൾ എല്ലാ മാതാപിതാക്കളുടെയും full consent ചോദിക്കുകയാണ്. ക്ലാസ്സുകളിൽ നിന്നും നിങ്ങളുടെ സാന്നിധ്യം ഇല്ലാതെ കുട്ടികളെ പുറത്തേക്കുവിടൻ നിങ്ങൾ ഓക്കേ ആണോ?
അല്ലാത്ത പക്ഷം മാതാപിതാക്കളോ അവർ പറഞു ഏൽപ്പിക്കുന്നവരോ കുട്ടികളെ collect ചെയ്യണം എന്നു ഓർമിപ്പിക്കുന്നു.
Please consent before 6/12/25.
05-12-2025