ഈശോയിൽ പ്രിയരേ,
24/05/25 Saturday 5:30 pm വിശുദ്ധ കുർബാനയും  മിഷൻ പ്രഖ്യാപനവും  Website Inaugurtion  ഉം Heavitree പള്ളിയിൽ വെച്ച് നടത്തുന്നതായിരിക്കും.
 അതിനുശേഷം America Hall(EX48PX)ൽ വെച്ച് സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. 
അന്നത്തെ dress  colour code  പുരുഷന്മാർക്ക് white ഉം സ്ത്രീ കൾക്ക്  blue ഉം ആണ് prefer ചെയ്യുന്നത്. എല്ലാവരും ഈ colour dress ധരി ച്ചു വന്നാൽ അത് നന്നായിരിക്കും.
അന്നേ ദിവസത്തെ എല്ലാ പരിപാടികളിലും സജീവമായി പങ്കെടുക്കുന്നതിന് എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിച്ചു കൊള്ളുന്നു.
 എന്ന് പ്രാർത്ഥനയോടെ, രാജേഷ് അച്ചൻ.
