ഈശോയിൽ പ്രിയപ്പെട്ട മിഷൻ അംഗങ്ങളേ ...
...
*August 19 ന് വിശുദ്ധ കുർബാനയും അന്തോണിയോസ് പുണ്യാളന്റെ നൊവേനയും *
നാളെ Topsham പള്ളിയിൽ വച്ച് 5.15ന് വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കുന്നതാണ് .ഇനിമുതൽ എല്ലാ ചൊവാഴ്ചകളിലും നൊവേന ഉണ്ടായിരിക്കുന്നതാണ് .
പ്രാർത്ഥനയോടെ
സ്നേഹപൂർവ്വം
രജേഷ് അച്ചൻ
19-08-2025