ഈശോയിൽ പ്രിയപ്പെട്ട മിഷൻ അംഗങ്ങളേ ...
...
**Regional level ബൈബിൾ കാലോത്സവം October 25നാണു നടത്തപ്പെടുന്നതെന്ന കാര്യം ഒന്നുകൂടി ഓർമിപ്പിക്കുന്നു .എല്ലാ മാതാപിതാക്കളും കുഞ്ഞുങ്ങളെ പങ്കെടുപ്പിക്കുന്നതിനുവേണ്ടി പ്രത്യേകം ഒരുക്കണമെന്നും മത്സരങ്ങാളെപ്പറ്റി എന്തെങ്കിലും കൂടുതൽ റെഫെറൻസ് വേണമെങ്കിൽ Shimmy Thomas (07443933162) നെ contact ചെയ്യാവുന്നതുമാണ് .
മത്സരങ്ങളുടെ list താഴെ ചേർക്കുന്നു.
കുട്ടികളെ participate ചെയ്യിക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾ എത്രയും പെട്ടെന്ന് കോ ഓർഡിനേറ്റർ ന്റെ കയ്യിലോ അല്ലെങ്കിൽ അതാതു കുടുംബകൂട്ടായ്മയിലോ പേര് കൊടുക്കേണ്ടതാണ് .
group items ന് participate ചെയ്യാൻ ആഗ്രഹമുള്ള കുട്ടികളുടെ പേര് കിട്ടിയാലേ appropriate age catogory തിരിക്കാനും
അതിനനുസരിച്ചു കുട്ടികളെ train ചെയ്യിക്കാനുള്ള ആളുകളെ കണ്ടുപിടിക്കാൻ സാധിക്കുകയുള്ളു .
ഓരോ year ഗ്രൂപിലെയും catchism teachers അതിനുവേണ്ടി പ്രത്യേകം പരിശ്രമിക്കുമല്ലോ ..
കുട്ടികളെ ഇപ്പോൾ മുതൽ പ്രാക്ടീസ് ചെയ്യിച്ചാലേ ഒക്ടോബർ ആകുമ്പോഴേക്കും റെഡി ആവുകയുള്ളൂ .പ്രോഗ്രാം ലിസ്റ്റും age ക്യാറ്റഗറിയുംതാഴെകൊടുക്കുന്നു.Registration -സെപ്‌റ്റംബറിൽ ചെയ്താൽ മതി,അതിനുള്ള directions നല്കപ്പെടുന്നതായിരിക്കും .
കുട്ടികളുടെ അദ്ധ്യാൽമികവും സാമൂഹികവുമായ വളർച്ചക്കും അവർക്കറിയാവുന്ന വിശ്വാസം ധൈര്യപൂർവം പ്രഘോഷിക്കാൻ ബൈബിൾ കലോത്സവങ്ങൾ പോലെയുള്ള വേദികൾ വളരെയധികം സ്ഥാനം വഹിക്കുന്നു.
നമ്മുടെ മിഷന്റെ പേര് ഉയർത്തപ്പെടാനുള്ള ദൈവാനുഗ്രം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു ...
പ്രാർത്ഥനയോടെ
സ്നേഹപൂർവ്വം
രജേഷ് അച്ചൻ
09-08-2025