+44 1234 567890 fr.exeter@csmegb.net

HOLY QURBANA AND MAR ANTHONIOS NTE NOVENNA

ഈശോയിൽ പ്രിയപ്പെട്ട മിഷൻ അംഗങ്ങളേ ...

 ...

 *July 22 ന് വിശുദ്ധ കുർബാനയും അന്തോണിയോസ് പുണ്യാളന്റെ നൊവേനയും *
നാളെ Topsham പള്ളിയിൽ വച്ച് 5.15ന് വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കുന്നതാണ് .ഇനിമുതൽ എല്ലാ ചൊവാഴ്ചകളിലും നൊവേന ഉണ്ടായിരിക്കുന്നതാണ് .അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ പുണ്യാളന്റെ അനുഗ്രഹപ്രാപ്‌തിക്കായി എല്ലാവരെയും സ്വാഗതം ചെയ്യുന്നു

 പ്രാർത്ഥനയോടെ
 സ്നേഹപൂർവ്വം
 രജേഷ് അച്ചൻ

21-07-2025

Newsletter

God is with us, God loves us.
We're sharing His Power