ഈശോയിൽ പ്രിയപ്പെട്ട മിഷൻ അംഗങ്ങളേ ...
...
July 12 ശനിയാഴ്ച 5.30ന് Heavitree പള്ളിയിൽ വച്ച് വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതാണ് .അന്ന് ശ്ളീഹാക്കാലത്തിലെ ആറാമത്തെ ഞാറാഴ്ച കുര്ബാനയാണ് എന്ന കാര്യവും ഓർമിപ്പിക്കുന്നു .
പ്രാർത്ഥനയോടെ
സ്നേഹപൂർവ്വം
രജേഷ് അച്ചൻ
12-07-2025