ഈശോയിൽ പ്രിയപ്പെട്ടവരേ,
ഇടവക മാധ്യസ്ഥനായ വി. ആന്തോന്നിയോസ് ന്റെ ആഘോഷപൂർവ്വമായ തിരുന്നാൾ ദിനം എത്തിയിരിക്കുകയാണ്.
9 ദിവസത്തെ നൊവേനയും കുമ്പസാരവും ആരാധനയോടുകൂടി പുണ്യവാളന്റെ തിരുന്നാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിരിക്കുന്നു.
13/6/26 ശനിയാഴ്ച വൈകുന്നേരം*6 മണിക്ക്
വി. കുർബാന
കഴുന്ന് *
ലെദീഞ്ഞ് *
പ്രദീക്ഷണം *
കൊടിയിറക്കൽ * തിരുക്കർമ്മങ്ങളും *
Joshwa Antony യുടെ
ആദ്യകുർബാന സ്വീകരണവും
Blessed Sacrament church
EX1 2 qj
വച്ച് ഉണ്ടായിരിക്കും.
(കഴുന്ന് എടുക്കാനുള്ള സൗകര്യം 5.30 pm മുതൽ ഉണ്ടായിരിക്കും *)
അതിനുശേഷം
America hall.
EX4 8PX ൽ വച്ച് സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.
പള്ളിയിൽ നടക്കുന്ന തിരുകർമ്മങ്ങളിലും അതിനുശേഷം America hallil നടക്കുന്ന സ്നേഹവിരുന്നിലേക്കും എല്ലാ ഇടവക സമൂഹത്തെയും സ്നേഹപൂർവ്വം ക്ഷണി ച്ചു കൊള്ളുന്നു.
സ്നേഹപൂർവ്വം
രാജേഷച്ചൻ.
13-06-2026