ആരാധനയും കുമ്പസാരവും *
ഈശോയിൽ പ്രിയപ്പെട്ടവരേ,
ഇന്ന് 12/6/26 വൈകുന്നേരം 4 മുതൽ 6 വരെ * ആരാധനയും എല്ലാവർക്കും കുമ്പസാരിക്കുവാനുമുള്ള അവസരവും ഉണ്ടായിരിക്കും.
ഈ സമയത്ത് കഴുന്ന് എടുക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും *
അഡ്രസ്
Holy cross church
EX3 0EE
സ്നേഹപൂർവ്വം
രാജേഷച്ചൻ.
13-06-2026