ഈശോയിൽ പ്രിയപ്പെട്ട മിഷൻ അഗങ്ങളെ,
Easter gathering ന്റെ പേയ്‌മെന്റ് പള്ളിയുടെ A/c ലേക്ക് transfer ചെയ്യാൻ അപേക്ഷിക്കുന്നു
അറിയിച്ചതുപോലെ
10 വയസ്സിനു മുകളിൽ ഉള്ള എല്ലാ കുട്ടികളും മുതിർന്നവരും
£10 വീതവും
10വയസ്സിൽ താഴെ ഉള്ളകുട്ടികൾക്ക് £5 വച്ചും ദയവായി ട്രാൻസ്ഫർ ചെയ്യുക.
പേര് നൽകിയ എല്ലാവർക്കും നന്ദി ????
സ്നേഹപൂർവ്വം
രാജേഷച്ചൻ.
16-04-2026