ഈശോയിൽ പ്രിയപ്പെട്ട മിഷൻ അംഗങ്ങളെ,
നിങ്ങൾക്കെല്ലാവർക്കും അറിവുള്ളതുപോലെ മാർ അന്തോണിയോസ് മിഷൻ ന്റെ *ഈസ്റ്റെർ Gathering 18/4/26 രാവിലെ 10 മുതൽ 4 മണി വരെ നടത്തപ്പെടുന്നതായിരിക്കും.
എല്ലാ മിഷൻ അംഗങ്ങളെയും gathering ലേക്ക് സ്നേഹപൂർവ്വം ക്ഷെണിച്ചു കൊള്ളുന്നു.
അന്നേദിവസം
Single song/ group song ഇവ പാടുവാൻ ആഗ്രഹിക്കുന്നവർ പേര് Resmin Antony യെ അറിയിക്കുവാൻ താല്പര്യപ്പെടുന്നു.
Gathering ൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുതിർന്നവർ, കുട്ടികൾ എന്ന് തിരിച്ച് ദയവായി 14/4/26 ചൊവ്വാഴ്ച വൈകുന്നേരം 8 മണിക്ക് മുൻപായി പേര് നൽകണo എന്ന് അപേക്ഷിക്കുന്നു.
പ്രാർത്ഥനയോടെ
സ്നേഹപൂർവ്വം
രാജേഷച്ചൻ.
16-04-2026