ഈശോയിൽ പ്രിയപ്പെട്ട മിഷൻ അംഗങ്ങളേ
*കൊഴുക്കട്ട ശനി *
ഇന്ന് രാവിലെ 11 മണിക്ക്
*വിശുദ്ധ കുർബാനയും കുരിശിന്റെ വഴിയും കൊഴുക്കട്ട ആചാരണവും *
Hevitree Blessed Sacrament പള്ളിയിൽ വച്ച് ഉണ്ടായിരിക്കുന്നതാണ്.
സാധിക്കുന്നവരെല്ലാം അന്നേ ദിവസം കൊഴിക്കൊട്ട ഉണ്ടാക്കി കൊണ്ടുവരാൻ ശ്രമിക്കുമല്ലോ.
Adress
Blessed Sacrament
29 Fore Street
Hevitree
EX1 2QJ
പ്രാർത്ഥനയോടെ
സ്നേഹപൂർവ്വം
രാജേഷച്ചൻ.
29-03-2026