+44 1234 567890 fr.exeter@csmegb.net

PALM SUNDAY

ഈശോയിൽ പ്രിയപ്പെട്ട മിഷൻ അംഗങ്ങളേ,

*ഓശാന ഞായറാഴ്ച* 

March 29  ന്  ഉച്ചകഴിഞ്ഞു 1.15 നു ജപമാലയും 2 മണിക്ക് 
*വിശുദ്ധ കുർബാനയും ഓശാന യുടെ തിരുകർമ്മങ്ങളും* 
Hevitree Blessed   Sacrament പള്ളിയിൽ വച്ച് ഉണ്ടായിരിക്കുന്നതാണ്.
എല്ലാ മിഷൻ അംഗങ്ങളും വിശുദ്ധ വാരത്തിലെ തിരുകർമ്മങ്ങളിൽ ഭക്തി പൂർവ്വം പങ്കെടുക്കുന്ന കാര്യത്തിൽ ശ്രദ്ധിക്കുമല്ലോ.

Adress
 Blessed Sacrament
29 Fore Street
Hevitree
EX1 2QJ

പ്രാർത്ഥനയോടെ 
 സ്നേഹപൂർവ്വം 
രാജേഷച്ചൻ.

29-03-2026

Newsletter

God is with us, God loves us.
We're sharing His Power