ഈശോയിൽ പ്രിയപ്പെട്ട മിഷൻ അംഗങ്ങളേ ... 
...
 July 3 വ്യാഴാഴ്ച,ദുക്റാന തിരുനാളും സഭാദിനവും ആണെന്ന കാര്യം ഓർമിപ്പിക്കുന്നു .അന്നേ ദിവസം Topsham പളളിയിൽ വച്ച് 5.15ന് വിശുദ്ധകുർബാന ഉണ്ടായിരിക്കുന്നതാണ് .അന്ന് കടമുള്ള ദിവസം ആകയാൽ എല്ലാവരും വിശുദ്ധകുര്ബാനയിൽ പങ്കെടുക്കേണ്ടതാണ് ...
 പ്രാർത്ഥനയോടെ
 സ്നേഹപൂർവ്വം
 രജേഷ് അച്ചൻ
      
	  
	    29-06-2025