+44 1234 567890 fr.exeter@csmegb.net

HOLY QURBANA

ഈശോയിൽ പ്രിയപ്പെട്ട മിഷൻ അംഗങ്ങളെ,

മാർച്ച്‌ 21 ശനിയാഴ്ച്ച രാവിലെ 
11 മണിക്ക് വിശുദ്ധ കുർബാനയും കുരിശിന്റെ വഴിയും Heavitree Blessed Sacrament Church ൽ വച്ച് ഉണ്ടായിരിക്കുന്നതാണ്.

Address;
Blessed Sacrament Church 
29,Forestreet
Heavitree
Exeter
Ex1 2QJ

പ്രാർത്ഥനയോടെ 
സ്നേഹപൂർവ്വം 
രാജേഷച്ചൻ

20-03-2026

Newsletter

God is with us, God loves us.
We're sharing His Power