+44 1234 567890 fr.exeter@csmegb.net

HOLY QURBANA AND WAY OF THE CROSS- 21/02/2026

ഈശോയിൽ പ്രിയപ്പെട്ട മിഷൻ അംഗങ്ങളേ ...
...
* Holy Mass and Way of Cross***


***February 21st ശനിയാഴ്ച്ച 
11am ത്തിന് വിശുദ്ധ കുർബാനയും കുരിശിന്റെ വഴിയും Heavitree Blessed Sacrament Church ഇൽ വച്ച് ഉണ്ടായിരിക്കുന്നതാണ്.*

 


Address;
Blessed Sacrament Church 
29,Forestreet
Heavitree
Exeter
Ex1 2QJ


പ്രാർത്ഥനയോടെ 
സ്നേഹപൂർവ്വം 
രാജേഷ് അച്ചൻ

19-02-2026

Newsletter

God is with us, God loves us.
We're sharing His Power