+44 1234 567890 fr.exeter@csmegb.net

HOLY QURBANA- 01/02/2026

ഈശോയിൽ പ്രിയപ്പെട്ട മിഷൻ അംഗങ്ങളേ ...
...
February 1st ഞായറാഴ്ച 
1.15pm ന്  ജപമാലയും  
2 pm വിശുദ്ധ കുർബാനയും Heavitree Blessed Sacrament Church ഇൽ വച്ച് ഉണ്ടായിരിക്കുന്നതാണ് .അതിനുശേഷം 3.45 - 4.45 വരെ Catechism ഉണ്ടായിരിക്കുന്നതാണ് .

**കഴിഞ്ഞ കൊല്ലത്തെ കുരുത്തോല ഈ ഞായറാഴ്ചത്തെ കുർബാനക്ക് collect ചെയ്യാൻ സൗകര്യം  ഒരുക്കിയിട്ടുണ്ട് . എല്ലാവരും കൊണ്ടുവരാൻ ശ്രമിക്കുക .**  


Address;
Blessed Sacrament Church 
29,Forestreet
Heavitree
Exeter
Ex1 2QJ


പ്രാർത്ഥനയോടെ 
സ്നേഹപൂർവ്വം 
രാജേഷ് അച്ചൻ

30-01-2026

Newsletter

God is with us, God loves us.
We're sharing His Power