ഈശോയിൽ പ്രിയപ്പെട്ട മിഷൻ അംഗങ്ങളേ ...
...
**January 6 ദനഹാ തിരുനാൾ ***
Topsham പള്ളിയിൽ വച്ച് 4.30pm ന് ജപമാലയും 5.00pm ന് വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതാണ് .
കടമുള്ള ദിവസമായതിനാൽ എല്ലാവരും ദിവ്യബലിയിൽ പങ്കെടുക്കുമല്ലോ .അതിനുശേഷം
നൊവേനയും ഉണ്ടായിരിക്കുന്നതാണ്.
adress :
Holy Cross Church
Station Road
Topsham
EX3 0EE
**In Topsham church,there is no parking other than Achan and one more car in church compound,so please park outside **
പ്രാർത്ഥനയോടെ
സ്നേഹപൂർവ്വം
രാജേഷ് അച്ചൻ
09-01-2026