ഈശോയിൽ പ്രിയപ്പെട്ട മിഷൻ അംഗങ്ങളേ ...
...
***December 23ന്
Topsham പള്ളിയിൽ വച്ച് 4.30pm ന് ജപമാലയും 5.15pm ന് വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കുന്നതാണ്.
adress :
Holy Cross Church
Station Road
Topsham
EX3 0EE
**In Topsham church,there is no parking other than Achan and one more car in church compound,so please park outside **
പ്രാർത്ഥനയോടെ
സ്നേഹപൂർവ്വം
രാജേഷ് അച്ചൻ
22-12-2025