ഈശോയിൽ പ്രിയ mission അംഗങ്ങളെ ...
*Catechism Exam**
കുഞ്ഞുങ്ങളുടെ catechism exam January 24th 2026 ന് 2.30pm - 4.30pm വരെയാണ് എന്ന കാര്യം അറിയിക്കുന്നു ..മാതാപിതാക്കൾ കുഞ്ഞുങ്ങളെ അവധിക്കാലത്തു ഇത് ഓർമിപ്പിച്ചു പഠിപ്പിക്കുമല്ലോ .
സ്നേഹപൂർവ്വം
പ്രാർത്ഥനയോടെ
രാജേഷ് അച്ചൻ
13-12-2025