ഈശോയിൽ പ്രിയപ്പെട്ട മിഷൻ അംഗങ്ങളേ ...
...
December 16th ചൊവാഴ്ച Heavitree Blessed Sacrament Church ഇൽ വച്ചു
1pm-4.00 pm കുമ്പസാരിക്കുവാൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ് .ഈ മംഗളവാർത്തകാലത്തിൽ ഈശോ നമ്മുടെ ഹൃദയത്തിൽ ജനിക്കാൻ നമുക്കു നമ്മെ ഒരുക്കാം
adress :
Blessed sacrament church
Heavitree
Ex1 2QJ
പ്രാർത്ഥനയോടെ
സ്നേഹപൂർവ്വം
രാജേഷ് അച്ചൻ
14-12-2025