ഈശോയിൽ പ്രിയപ്പെട്ട മിഷൻ അംഗങ്ങളേ ...
...
November 30 ഞാറാഴ്ച
2.30 pm -4.30pm Heavitree Blessed Sacrament പള്ളിയിൽ വച്ചു വേദപാഠം class ഉണ്ടായിരിക്കുന്നതാണ്.നമുക്കു നഷ്ട്ടപ്പെട്ട lessons,cover ചെയ്യുന്നതിനാണ് .
Address;
Blessed Sacrament Church
29,Forestreet
Heavitree
Exeter
Ex1 2QJ
**വിശുദ്ധ കുർബാന 6 മണിക്ക് Topsham Holycross church ഇൽ വച്ചായിരിക്കും ..അന്നേ ദിവസം Eparchy ഇൽ നിന്നറിയിച്ചിരിക്കുന്നപോലെ Year of Discipline ന്റെ inaguration കുർബാന കഴിഞ്ഞു ഉണ്ടായിരിക്കുന്നതാണ് **
17,Station Road,
Topsham,
Exeter
EX3 0EE
പ്രാർത്ഥനയോടെ
സ്നേഹപൂർവ്വം
രാജേഷ് അച്ചൻ
30-11-2025